മുത്തശ്ശിയുടെ സാമീപ്യവും ആ പഴമയുടെ അനുഭവങ്ങളും അറിവുകളും ഒരു കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിച്ചിരുന്നു. മാത്രമല്ല, നാം അറിയാതെ തന്നെ നമ്മെ മലയാള ഭാഷയിലേക്ക് അടുപ്പിക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം തന്നെയാണ് ഇ-മുത്തശ്ശിയുടെ ഉദ്ദേശവും.
മക്കളെ മലയാളം പഠിപ്പിക്കുക എന്നത് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ? ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ മക്കളെ മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കാൻ സാധിക്കാതെ പോയിട്ടുണ്ടോ? എങ്കിൽ, ഇനി വിഷമിക്കേണ്ട.
മലയാളം പഠിക്കാൻ താല്പര്യമുള്ള ആർക്കും മുത്തശ്ശി ഇതാ പ്രൈവറ്റ് ക്ലാസ്സുകൾ ആരംഭിക്കുന്നു. മലയാളത്തിൽ ആദ്യാക്ഷരം കുറിക്കാം, ഇനി ഓൺലൈനായും. ഒരു ഭാഷ പഠിക്കുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തിലും രസകരമായും പഠിക്കാം. കഥകളും കവിതകളും പഴഞ്ചൊല്ലുകളും കടങ്കഥകളും എന്ന വേണ്ട നമ്മെ മലയാളിയാക്കി മാറ്റിയ എല്ലാം നിറഞ്ഞ ഒരു തറവാട്ടിലേക്ക് സ്വാഗതം.
5 മുതൽ 7 വയസ്സ് വരെ
7 മുതൽ 10 വയസ്സ് വരെ
10 മുതൽ 14 വയസ്സ് വരെ
മലയാളികൾക്ക് മാത്രമല്ല, മലയാളഭാഷയെ സ്നേഹിക്കുന്ന, കേരളത്തെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രായഭേദമന്യേ അനായാസേന മലയാളം പഠിച്ചെടുക്കാൻ അവസരമൊരുക്കുന്നു. മുത്തശ്ശിയുടെ മുത്തുച്ചിപ്പി എന്ന ഈ സെഗ്‌മെന്റിലൂടെ വളരെ ലളിതമായും അതിവേഗത്തിലും ആർക്കും മലയാളം പഠിക്കാം.
താരാട്ടുപാട്ടും മുത്തശ്ശിക്കഥകളും കേട്ടുറങ്ങിയ ഒരു ബാല്യകാലം നമുക്കുണ്ടായിരുന്നു. ആ കഥകളിലൂടെയും ഗാനങ്ങളിലൂടെയും നാം മനസ്സിലാക്കിയതും പഠിച്ചതും ജീവിതത്തിന്റെ ശ്രേഷ്ഠമായ പാഠങ്ങളായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് വായിക്കാൻ താല്പര്യം കൂടുതൽ ഇംഗ്ലീഷ് പുസ്തകങ്ങളോടാണ്. മുത്തശ്ശി അകലെയായത് കൊണ്ട് തന്നെ മുത്തശ്ശിക്കഥകളും പഴയ താരാട്ടുപാട്ടുകളും വളരെ ദൂരത്താണ്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം കെട്ടുറങ്ങുന്ന ഒരു ബാല്യം ഇതാ വിരൽ തുമ്പിൽ ഒരുക്കിയിരിക്കുകയാണ് മുത്തശ്ശി.
à´’à´°à´¿à´Ÿà´¤àµà´¤àµ, ഒരൠഗàµà´°à´¾à´®à´¤àµà´¤à´¿àµ½ ഗീത à´Žà´¨àµà´¨àµ പേരàµà´³àµà´³ ഒരൠപെൺകàµà´Ÿàµà´Ÿà´¿à´¯àµà´‚ അവളàµà´Ÿàµ† à´®àµà´¤àµà´¤à´¶àµà´¶à´¿à´¯àµà´‚ താമസിചàµà´šà´¿à´°àµà´¨àµà´¨àµ. ഗീതയàµà´•àµà´•àµ പകൽ à´¸àµà´µà´ªàµà´¨à´‚ കാണàµà´¨àµà´¨ à´¸àµà´µà´à´¾à´µà´‚ ഉണàµà´Ÿà´¾à´¯à´¿à´°àµà´¨àµà´¨àµ. അതൠഅവൾകàµà´•àµ വലിയ നഷàµà´Ÿà´‚ ഉണàµà´Ÿà´¾à´•àµà´•à´¿.
ഹിമവാൻ (ഹിമാലയ പർവàµà´µà´¤à´‚) രാജാവിനàµà´±àµ† മറàµà´±àµŠà´°àµ പേരായിരàµà´¨àµà´¨àµ ശൈലരാജൻ. ദകàµà´· മഹാരാജാവിനàµà´±àµ† കൊചàµà´šàµà´®à´•à´³à´¾à´¯à´¿à´°àµà´¨àµà´¨ മൈനയായിരàµà´¨àµà´¨àµ ശൈലരാജനàµà´±àµ† പതàµâ€Œà´¨à´¿. ഹിമവാനàµà´‚ മൈനാദേവികàµà´•àµà´‚ നൂറൠപàµà´¤àµà´°à´¨àµà´®à´¾à´°àµà´£àµà´Ÿà´¾à´¯à´¿à´°àµà´¨àµà´¨àµ. അവരിൽ മൂതàµà´¤ à´ªàµà´¤àµà´°à´¨à´¾à´¯à´¿à´°àµà´¨àµà´¨àµ മൈനാകം.
à´’à´°à´¿à´Ÿà´¤àµà´¤àµ ഒരൠഗàµà´°à´¾à´®à´¤àµà´¤à´¿àµ½ ഒരൠതയàµà´¯àµ½ കാരൻ ഉണàµà´Ÿà´¾à´¯à´¿à´°àµà´¨àµà´¨àµ, à´—àµà´°à´¾à´®à´¤àµà´¤àµ‹à´Ÿàµ ചേർനàµà´¨àµà´³àµà´³ കാടàµà´Ÿà´¿àµ½ ഒരൠആനയàµà´‚ ജീവിചàµà´šà´¿à´°àµà´¨àµà´¨àµ. തയàµà´¯àµ½à´•àµà´•à´¾à´°à´¨àµ ആനയെ വളരെ ഇഷàµà´Ÿà´®à´¾à´¯à´¿à´°àµà´¨àµà´¨àµ.
പണàµà´Ÿàµ പണàµà´Ÿàµ ഒരൠഗàµà´°à´¾à´®à´¤àµà´¤à´¿à´²àµ‚ടെ ഒരൠകാകàµà´• à´à´•àµà´·à´£à´µàµà´‚ à´…à´¨àµà´µàµ‡à´·à´¿à´šàµà´šàµ പറനàµà´¨àµ പോവàµà´•à´¯à´¾à´¯à´¿à´°àµà´¨àµà´¨àµ. à´…à´ªàµà´ªàµ‹à´´à´¾à´£àµ ഒരൠമàµà´±àµà´±à´¤àµà´¤àµ ഒരൠമàµà´¤àµà´¤à´¶àµà´¶à´¿ ഇരàµà´¨àµà´¨àµ നെയàµà´¯à´ªàµà´ªà´‚ à´šàµà´Ÿàµà´¨àµà´¨à´¤àµ à´•à´£àµà´Ÿà´¤àµ. കാകàµà´•à´•àµà´•àµ നെയàµà´¯à´ªàµà´ªà´‚ à´•à´£àµà´Ÿà´¤àµà´‚ വിശപàµà´ªàµ ഇരടàµà´Ÿà´¿à´šàµà´šàµ.
ഒരൠകാടിനോടൠചേർനàµà´¨àµà´³àµà´³ à´—àµà´°à´¾à´®à´¤àµà´¤à´¿àµ½ à´°à´£àµà´Ÿàµ à´®àµà´Ÿàµà´Ÿà´¨à´¾à´Ÿàµà´•àµ¾ ഉണàµà´Ÿà´¾à´¯à´¿à´°àµà´¨àµà´¨àµ. à´®àµà´Ÿàµà´Ÿà´¨àµ†à´¨àµà´¨àµà´‚ à´•àµà´Ÿàµà´Ÿà´¨àµ†à´¨àµà´¨àµà´‚ പേരàµà´³àµà´³ ഇവർ വളരെ à´…à´Ÿàµà´¤àµà´¤ à´¸àµà´¹àµƒà´¤àµà´¤àµà´•àµà´•àµ¾ ആയിരàµà´¨àµà´¨àµ. à´…à´™àµà´™à´¨àµ†à´¯à´¿à´°à´¿à´•àµà´•àµ† à´† à´—àµà´°à´¾à´®à´¤àµà´¤à´¿à´²àµ‡à´•àµà´•àµ ഒരൠകàµà´±àµà´•àµà´•àµ» വനàµà´¨àµ.
ഒരൠകാടàµà´Ÿà´¿à´²àµ† മരകàµà´•àµŠà´®àµà´ªà´¿àµ½ à´°à´£àµà´Ÿàµ കാകàµà´•à´•àµ¾ കൂടàµà´•àµ‚à´Ÿàµà´Ÿà´¿à´¯à´¿à´°àµà´¨àµà´¨àµ. അവർ അവിടെ à´¸àµà´–മായി പാർതàµà´¤àµ വരികയായിരàµà´¨àµà´¨àµ. അതേ മരതàµà´¤à´¿à´²àµ† മാളതàµà´¤à´¿àµ½ à´¦àµà´·àµà´Ÿà´¨à´¾à´¯ ഒരൠകരിമൂർഖനàµà´‚ ജീവിചàµà´šà´¿à´°àµà´¨àµà´¨àµ.
à´’à´°à´¿à´•àµà´•àµ½ ഒരൠതൊപàµà´ªà´¿ വിൽപàµà´ªà´¨à´•àµà´•à´¾à´°àµ» താനàµà´£àµà´Ÿà´¾à´•àµà´•à´¿à´¯ തൊപàµà´ªà´¿à´•à´³àµà´®àµ†à´Ÿàµà´¤àµà´¤àµ à´šà´¨àµà´¤à´¯à´¿à´²àµ‡à´•àµà´•àµ പോവàµà´•à´¯à´¾à´¯à´¿à´°àµà´¨àµà´¨àµ. തൊപàµà´ªà´¿à´•à´³àµ†à´²àµà´²à´¾à´‚ പടàµà´Ÿà´£à´¤àµà´¤à´¿à´²àµ† à´šà´¨àµà´¤à´¯à´¿àµ½ കൊണàµà´Ÿàµ പോയി വിറàµà´±à´¾à´£àµ അയാളàµà´‚ à´•àµà´Ÿàµà´‚ബവàµà´‚ à´•à´´à´¿à´žàµà´žà´¿à´°àµà´¨àµà´¨à´¤àµ.
à´•àµà´±àµ‡ മൃഗങàµà´™à´³àµà´³àµà´³ ഒരൠകാടàµà´Ÿà´¿à´²àµ† രാജാവായിരàµà´¨àµà´¨àµ à´à´¾à´¸àµà´°à´•àµ» à´Žà´¨àµà´¨ സിംഹം. അവനàµà´±àµ† ശകàµà´¤à´¿à´¯àµà´Ÿàµ† അഹങàµà´•à´¾à´°à´‚ കാരണം, ആരെ തിനàµà´¨à´¾àµ» തോനàµà´¨à´¿à´¯à´¾à´²àµà´‚ à´…à´ªàµà´ªàµ‹àµ¾ തനàµà´¨àµ† വേടàµà´Ÿà´¯à´¾à´Ÿà´¿ à´•à´´à´¿à´•àµà´•àµà´®à´¾à´¯à´¿à´°àµà´¨àµà´¨àµ.
പഠിച്ചതെല്ലാം അടിവരയിട്ട് ഒന്നുറപ്പിക്കാൻ എഴുത്തുപുരയിൽ നിരവധി ഗൃഹപാഠങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്ലെയ്റ്റും പെൻസിലും ഇല്ലെന്ന് കരുതി വിഷമിക്കേണ്ട, കുട്ടികൾക്ക് ലളിതമായി പരിശീലിക്കാൻ എന്ന വണ്ണം pdf ഫോർമാറ്റിൽ തയ്യാറാക്കിയിരിക്കുന്ന ഈ വർക്ക്ഷീറ്റുകൾ പ്രിൻറ്റ് ഔട്ട് എടുക്കാവുന്നതാണ് . ഗൃഹപാഠങ്ങൾ ചെയ്യൂ, വളരെ ലളിതമായും രസകരമായും മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും പഠിക്കൂ.
If you want your children to learn malayalam, look no further. I highly recommend Team Muthassi. I would like to especially thank Darsana teacher for her sincerity and patience. My daughter reads malayalam well now and is able to follow malayalam well. Wishing Team Muthassi all the best
Deepa Vishnukumar
Dubai
What I like most about Muthassi is their learning pattern. It is more than just alphabets and reading. The team has created a wonderful teaching pattern through a blend of stories, poems etc. which makes the child connect to the language with interest. Team has given constant support for my daughter, through various age appropriate materials and practice sheets. I would highly recommend Muthassi for those who are looking for private classes to learn to read and write malayalam. Thank you so much Team Muthassi. This is such a wonderful initiative.
Nazia Ali Khan
Dubai
Enrolling in Muthassi has become a turning point in my two kids life. Deepa Miss is more than a teacher to them. She is their guide, mentor, aunt, muthassi. My kids who are born and brought up in Australia now can speak and write malayalam with ease and are now proud of their roots. The values that Deepa has instilled in them through her storytelling techniques leaves me wonderstruck. The change is clearly visible in a matter of two months. Muthassi is not merely a malayalam language learning system, it is indeed a value based education system. Thanks to Ms Deepa and the entire team of Muthassi.
Anu Ann
Australia