The Last of us
മുത്തശ്ശി

നമ്മുടെ ബാല്യകാലത്തെ അവിസ്മരണീയമാക്കി മാറ്റിയ വ്യക്തിത്വമാണ് മുത്തശ്ശി. നമുക്ക് നല്ലത് പറഞ്ഞ് തരാനും കഥകൾ പറഞ്ഞ് തരാനും പാട്ട് പാടി തരാനും പഴഞ്ചൊല്ലുകൾ പറഞ്ഞ് രസിപ്പിക്കാനും എല്ലാമുണ്ടായിരുന്നു ഒരു മുത്തശ്ശി. ആ സ്നേഹം അനുഭവിച്ച ആർക്കും അറിയാം അതിന് പകരം വെക്കാൻ മറ്റൊന്നില്ലെന്ന്..

മുത്തശ്ശിയുടെ സാമീപ്യവും ആ പഴമയുടെ അനുഭവങ്ങളും അറിവുകളും ഒരു കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിച്ചിരുന്നു. മാത്രമല്ല, നാം അറിയാതെ തന്നെ നമ്മെ മലയാള ഭാഷയിലേക്ക് അടുപ്പിക്കുകയും ചെയ്തിരുന്നു. ഇവയെല്ലാം തന്നെയാണ് ഇ-മുത്തശ്ശിയുടെ ഉദ്ദേശവും.

ആദ്യാക്ഷരം

മക്കളെ മലയാളം പഠിപ്പിക്കുക എന്നത് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ? ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയിൽ മക്കളെ മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കാൻ സാധിക്കാതെ പോയിട്ടുണ്ടോ? എങ്കിൽ, ഇനി വിഷമിക്കേണ്ട.

മലയാളം പഠിക്കാൻ താല്പര്യമുള്ള ആർക്കും മുത്തശ്ശി ഇതാ പ്രൈവറ്റ് ക്ലാസ്സുകൾ ആരംഭിക്കുന്നു. മലയാളത്തിൽ ആദ്യാക്ഷരം കുറിക്കാം, ഇനി ഓൺലൈനായും. ഒരു ഭാഷ പഠിക്കുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കൂടാതെ വളരെ എളുപ്പത്തിലും രസകരമായും പഠിക്കാം. കഥകളും കവിതകളും പഴഞ്ചൊല്ലുകളും കടങ്കഥകളും എന്ന വേണ്ട നമ്മെ മലയാളിയാക്കി മാറ്റിയ എല്ലാം നിറഞ്ഞ ഒരു തറവാട്ടിലേക്ക് സ്വാഗതം.

മഞ്ചാടി

5 മുതൽ 7 വയസ്സ് വരെ

മയിൽ‌പീലി

7 മുതൽ 10 വയസ്സ് വരെ

മഴവില്ല്

10 മുതൽ 14 വയസ്സ് വരെ

മുത്തുച്ചിപ്പി

മലയാളികൾക്ക് മാത്രമല്ല, മലയാളഭാഷയെ സ്നേഹിക്കുന്ന, കേരളത്തെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രായഭേദമന്യേ അനായാസേന മലയാളം പഠിച്ചെടുക്കാൻ അവസരമൊരുക്കുന്നു. മുത്തശ്ശിയുടെ മുത്തുച്ചിപ്പി എന്ന ഈ സെഗ്‌മെന്റിലൂടെ വളരെ ലളിതമായും അതിവേഗത്തിലും ആർക്കും മലയാളം പഠിക്കാം.

മുത്തശ്ശിക്കഥകൾ

താരാട്ടുപാട്ടും മുത്തശ്ശിക്കഥകളും കേട്ടുറങ്ങിയ ഒരു ബാല്യകാലം നമുക്കുണ്ടായിരുന്നു. ആ കഥകളിലൂടെയും ഗാനങ്ങളിലൂടെയും നാം മനസ്സിലാക്കിയതും പഠിച്ചതും ജീവിതത്തിന്റെ ശ്രേഷ്ഠമായ പാഠങ്ങളായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് വായിക്കാൻ താല്പര്യം കൂടുതൽ ഇംഗ്ലീഷ് പുസ്തകങ്ങളോടാണ്. മുത്തശ്ശി അകലെയായത് കൊണ്ട് തന്നെ മുത്തശ്ശിക്കഥകളും പഴയ താരാട്ടുപാട്ടുകളും വളരെ ദൂരത്താണ്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇതെല്ലാം കെട്ടുറങ്ങുന്ന ഒരു ബാല്യം ഇതാ വിരൽ തുമ്പിൽ ഒരുക്കിയിരിക്കുകയാണ് മുത്തശ്ശി.

എഴുത്തുപുര

പഠിച്ചതെല്ലാം അടിവരയിട്ട് ഒന്നുറപ്പിക്കാൻ എഴുത്തുപുരയിൽ നിരവധി ഗൃഹപാഠങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്ലെയ്റ്റും പെൻസിലും ഇല്ലെന്ന് കരുതി വിഷമിക്കേണ്ട, കുട്ടികൾക്ക് ലളിതമായി പരിശീലിക്കാൻ എന്ന വണ്ണം pdf ഫോർമാറ്റിൽ തയ്യാറാക്കിയിരിക്കുന്ന ഈ വർക്ക്ഷീറ്റുകൾ പ്രിൻറ്റ് ഔട്ട് എടുക്കാവുന്നതാണ് . ഗൃഹപാഠങ്ങൾ ചെയ്യൂ, വളരെ ലളിതമായും രസകരമായും മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും പഠിക്കൂ.

Testimonials